"ഞാൻ പോയാൽ എന്തെങ്കിലും മാറ്റം വന്നാലോ എന്ന് വിചാരിച്ചിട്ടാണ് PSC സമരത്തിന് പോയത് " : Sandeep |Megha

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 154

  • @vishnuspillai8824
    @vishnuspillai8824 7 месяцев назад +269

    ഇപ്പോൾ PSC നടത്തുന്ന ' 'കോമൺ exam ' തട്ടിപ്പ് ആണ്. ഒരേ ആൾക്കാർ തന്നെ എല്ലാ ലിസ്റ്റിലും വന്നാൽ അവർക്ക് കുറേ advice മാത്രം അയച്ചാൽ മതി. ഇങ്ങനെ ഉള്ള ലിസ്റ്റിൽ വരുന്നവർക്ക് Appointment ആർക്കും ആവശ്യംഇല്ലാത്തതിനാൽ ആരും ജോയിൻ ചെയ്യുകയും ഇല്ല . അതിന് വേണ്ടി ആണ് ഇപ്പോൾ കോമൺ എക്സാം നടത്തുന്നത്. ഒന്നുകിൽ കോമൺ എക്സാം നടത്തിയാൽ ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപെടുത്തുക. അല്ലെങ്കിൽ പ്രൊഫൈൽ വഴി ജോലിക്ക് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചിട്ട് rank list പബ്ലിഷ് ചെയ്യുക

    • @vishnusnedumpa3782
      @vishnusnedumpa3782 7 месяцев назад +6

      എന്നിട്ട് രാവിലെ വന്നിരുന്ന് തള്ളും.. കേരള psc നമ്പർ 1

    • @Akp-n1x
      @Akp-n1x 7 месяцев назад +1

      Correct point...

    • @hariprasad1804
      @hariprasad1804 7 месяцев назад +2

      വല്ല ലോജികും ഉണ്ടോ ചേട്ടാ പറയുന്നതിൽ........ എല്ലാവർക്കും തുല്യ പരിഗണന എന്ന conceptil advice അയച്ചേ പറ്റൂ..

    • @vishnuspillai8824
      @vishnuspillai8824 7 месяцев назад +4

      ടെക്നിക്കൽ യോഗ്യത ആയ പരീക്ഷ rank ലിസ്റ്റിൽ കോമൺ എക്സാം നടത്തുന്നതിനാൽ എല്ലാ rank ലിസ്റ്റിലും ഒരേ ആളുകൾ തന്നെ ആണ് വരുന്നത്.എന്നാൽ advice മാത്രം അയച്ചാൽ മതി. ഏതെങ്കിലും ഒരു പോസ്റ്റ്‌ മാത്രം ഉദ്യോഗാർഥി എടുക്കുന്നതിനാൽ appointment ഇങ്ങനെ ഉള്ളവർ സ്വീകരിക്കുന്നില്ല. ലിസ്റ്റുകളും, അപ്പോയ്ന്റ്മെന്റ് ചാർട്ട് പരിശോധിച്ച് നോക്കുക.

  • @anshadedavana
    @anshadedavana 7 месяцев назад +56

    PSC - പരീക്ഷ സർവീസ് കമ്മിഷൻ. ഒരു പണിയും ഇല്ലാത്ത കുറച്ചു വാഴകൾക്ക് ബോർഡ് മെമ്പർ എന്ന പേരിൽ ലക്ഷങ്ങൾ ശമ്പളവും പെൻഷനും കൊടുക്കാനുള്ള വെള്ളാന.

  • @harikrishna-d6k
    @harikrishna-d6k 7 месяцев назад +71

    537/2022 cpo ranklist സമരം Loading.....

    • @jaimie9302
      @jaimie9302 7 месяцев назад +2

      New list il 90% niyamanam nadakkum bro

    • @rajeshkr8856
      @rajeshkr8856 7 месяцев назад

      സ്വപ്നം കാണാം 2025 ഏപ്രിൽ 14 വരെ... അപ്പോ മനസ്സിൽ ആകും യാഥാർഥ്യം...​@@jaimie9302

    • @rajeshkr8856
      @rajeshkr8856 7 месяцев назад +2

      ഉറപ്പായും അവരും ചെയേണ്ടി വരും പക്ഷെ ഒരു കാര്യം ഉം ഇല്ല വെറുതെ ചെയാം ennu മാത്രം... അവർ മാത്രം അല്ല ldc lgs ഒകെ കാണും കൂടെ അടുത്ത വർഷം

    • @ananduc
      @ananduc 7 месяцев назад

      ​@@jaimie9302നോക്കി ഇരുന്നോ

    • @harikrishna-d6k
      @harikrishna-d6k 7 месяцев назад +2

      Ithu vara vaccancy polum report aayitilla . Trissur mathram 6njd vaccancy report aayi .ithraum cheriya list ittittu athupolum eddukaan vayyenkil pinne endhina bro veruthe exam nadathi ranklist iddunathu..

  • @rjrj466
    @rjrj466 7 месяцев назад +155

    സർക്കാർ അടപടലം തേഞ്ഞില്ലേ 😀😀

    • @sparrown8278
      @sparrown8278 7 месяцев назад +3

      Athu kazhinja thavanayum anganayirunnallo??

    • @vishnus8655
      @vishnus8655 7 месяцев назад

      Ennittum oru mattavum ellalo

    • @shanilrahman7021
      @shanilrahman7021 7 месяцев назад

      Mp electn ellaypoym anghneya.

  • @thethrottlehead8101
    @thethrottlehead8101 7 месяцев назад +42

    Cpo പുതിയ ലിസ്റ്റ് വന്നിട്ട് 2 മാസം കഴിഞ്ഞു, ഇതുവരെ ഒരു പുതിയ vacansiyum റിപ്പോർട്ട് ആയിട്ടില്ല.

    • @rajeshkr8856
      @rajeshkr8856 7 месяцев назад

      അടിച്ചു കേറി വാ മക്കളേ

    • @vivek539
      @vivek539 7 месяцев назад

      ​@@rajeshkr8856dei ബാക്കി ഉളളവർ പുറയുന്നതിൽ ഒരു logic ഉണ്ട് brokk 25 mark vech ഇത്രേം സങ്കടം വേണ്ട

    • @nikhilsvanathil6467
      @nikhilsvanathil6467 7 месяцев назад

      @@rajeshkr8856എവിടെ അടിച്ചു കേറി വരണം

    • @hariprasad1804
      @hariprasad1804 7 месяцев назад +1

      Vacancy undavila athayirikkum. Pac ethra vacancy undavum enn evdem parayarillalo

    • @thethrottlehead8101
      @thethrottlehead8101 7 месяцев назад +1

      @@hariprasad1804 vacancy oke und bro, report cheythathanu

  • @rjndz7526
    @rjndz7526 7 месяцев назад +3

    2.5 ലക്ഷവും അലവൻസും വാങ്ങിക്കുന്ന 21 psc മെംബേർസ് ഉം മര്യാദക് 100 question ഇടാൻ പോലും അറിയില്ല ....കഴിഞ്ഞ മാസം കഴിഞ്ഞ ഡിഗ്രി പ്രിലിംസ്‌ ഒന്നാം ഘട്ടം 7 questions delete. 2ആം ഘട്ടം 8 question delete .
    🙃

  • @antonyj1347
    @antonyj1347 7 месяцев назад +58

    Justice for cpo list
    #537/2022

    • @rajeshkr8856
      @rajeshkr8856 7 месяцев назад +2

      അടിച്ചു കേറി വാ മക്കല്ലേ 😂

    • @Kiransajan11
      @Kiransajan11 7 месяцев назад

      ​@@rajeshkr8856ninak kittileenkil valla panikkum poyi kudumbam nokk allatha vannu choriyallee

    • @Harrypotter12344
      @Harrypotter12344 7 месяцев назад +3

      @@rajeshkr8856ee myrante karachil elladthum indallo..age over aayi oombi poyathinde sangadam annale😂

    • @bijumj7668
      @bijumj7668 7 месяцев назад

      ​@@rajeshkr8856😂😂

    • @rajeshkr8856
      @rajeshkr8856 7 месяцев назад

      ​നിന്റെ കരച്ചിൽ കാണാൻ പോകുന്നെ ഒള്ളൂ 2 മാസം കൊണ്ട് കിട്ടിയിലെ വാക്കൻസി 😂@@Harrypotter12344

  • @akashsasidharan1627
    @akashsasidharan1627 7 месяцев назад +5

    പ്രിലിമിനറി ടൈപ്പിലുളള Psc നിർത്തി ഒരു ഘട്ടം മാത്രം ആക്കുക. ഇതു കാരണം പലരും പ്രൈവറ്റ് കമ്പനികളിൽ ജോലി തേടേണ്ടി വരുന്ന അവസ്ഥയാണ്

  • @CC..SS_
    @CC..SS_ 7 месяцев назад +58

    530/2019 cpo 10000 kudumbangalude vote

  • @sreeramkulathoor17
    @sreeramkulathoor17 7 месяцев назад +44

    ചിരിപ്പിക്കാതെ പോടെ സന്ദീപേ..

    • @KAAKKI7
      @KAAKKI7 7 месяцев назад

      നിനക്കൊക്കെ ചിരി വരുന്നുണ്ടല്ലേ അത്രേം പിള്ളേർ അവിടെ പട്ടിണി കിടന്ന് സമരം ചെയ്തത് പറയുമ്പോൾ, നീ കിണിക്ക് നന്നായി കിണിക്ക് 🤬

  • @prajup6789
    @prajup6789 7 месяцев назад +93

    ആരാണ് സന്ദീപ്... ഇവൻ പോയാൽ മാറ്റം വരാൻ ഇവൻ psc ചെയർമാന്റെ യോ പിണറായി വിജയന്റെ യോ മോദിയുടെയോ ഭരണത്തിൽ ഉള്ള ആരേലും ആണോ... സന്ദീപ് നെ ആക്കിയത് അല്ല ശരിക്കും അറിയാത്തത് കൊണ്ടാണ്... ഇവൻ പോയാൽ മാറ്റം വരാൻ മാത്രം... 😳😳🤔🤔

    • @reshmaprakash6405
      @reshmaprakash6405 7 месяцев назад +17

      News ayile .. impact..

    • @rojasjoseph9812
      @rojasjoseph9812 7 месяцев назад +30

      He had a RUclips channel iam super hero, he can influence people through RUclips and obviously it's a serious issue.

    • @sjay2345
      @sjay2345 7 месяцев назад +15

      ​@@rojasjoseph9812എന്നിട്ട് cpo ലിസ്റ്റ് റിലേറ്റഡ് എത്ര വീഡിയോ ഇവൻ ഇട്ട്???
      വെറുതെ ഷോ.. ഇവന് dept കേരണം എന്നൊന്നും ഇല്ല മെയിൻ ആവാൻ പോയി രണ്ട് ഫോട്ടം എടുത്തു പോന്നു.

    • @rohithss1744
      @rohithss1744 7 месяцев назад +35

      പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്ന ഒരാൾ.( Note the പോയിന്റ് പഠിച്ചു പരീക്ഷ എഴുതി അല്ലാതെ കോപ്പി അടിച്ചു വന്നവൻ അല്ല )

    • @prajup6789
      @prajup6789 7 месяцев назад +3

      @@rojasjoseph9812 it doesn't matter how big series issue s there ll'be no change even if dhruv rathee participates in this strike... 🥱🙃

  • @advi774
    @advi774 7 месяцев назад +65

    Ee election 1 seat Alle kityyath അടുത്ത നിയമ സഭ ഇലക്ഷൻ ഒറ്റ സീറ്റും ഉണ്ടാവില്ല എൽഡിഎഫ് ്ന്

    • @maheshm4840
      @maheshm4840 7 месяцев назад +4

      💯💯

    • @rahuls741
      @rahuls741 7 месяцев назад +4

      ഒരിക്കലും ഇല്ല..കഴിഞ്ഞ തവണ യൂം ഇതിൽ കൂടുതൽ പ്രോബ്ലം ഉണ്ടാരുന്നു കോപ്പി അടി ഉൾപ്പടെ എന്നിട്ടും അവർ 99 സീറ്റ് പിടിച്ച് അധികാരത്തിൽ വന്നില്ലേ അടുത്ത വട്ടവും അവർ തന്നെ വരും👍

    • @Achu-tv2cs
      @Achu-tv2cs 7 месяцев назад +2

      ​@@rahuls741 nmkk nokkam.

    • @hariprasad1804
      @hariprasad1804 7 месяцев назад +3

      കഴിഞ്ഞവർഷം ഇന്ത്യ മൊത്തം ആകെ നടന്നത് 54000 നിയമങ്ങളാണ് അതിൽ 33,000 ത്തോളം നിയമനം നടന്നത് കേരളത്തിലാണ്. അതറിയാമോ

    • @rahuls741
      @rahuls741 7 месяцев назад +2

      @@hariprasad1804 athukond?

  • @123-me_iam
    @123-me_iam 7 месяцев назад +19

    😮athin iyalem wifeinem pidich news il eruthiyekunne nthinaaa
    🤷🏽‍♀️

    • @AMAL_RU
      @AMAL_RU 6 месяцев назад +1

      Avanum samarathill pangeduthakondu

  • @shanusshanus5169
    @shanusshanus5169 7 месяцев назад +3

    സാരമില്ല, നഷ്ടപ്പെട്ടതൊന്നും നമുക്കുള്ളതല്ലല്ലോ, ജോലി കിട്ടേണ്ടതായിരുന്നു അത് പോയി, വേറെ ചിലതു പോയി...🤷‍♂️അങ്ങനെയാണേൽ ഞാനൊക്കെ ഈ ഭൂമി വിട്ടു പോകേണ്ടതല്ലേ 😁. കൂടെ നിൽക്കുന്നവർ വാരിക്കുഴി ഒരുക്കുന്ന കാലമാണ്, ആരെയും വിശ്വസിക്കാൻ പറ്റില്ല 🤷‍♂️. പണം ഉണ്ടേൽ വിലയുണ്ട്. ദരിദ്രൻ വിസ്മരിക്കപ്പെടുകയില്ല എന്നാണ് but അത് ഇക്കാലത്തു അങ്ങിനെയല്ല. ആവശ്യത്തിന് സമ്പാദിക്കുക. ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല എന്ന് തുടങ്ങുന്ന ഡയലോഗും കൊണ്ട് ചിലർ വരും നമ്മൾ ചെറുതായിട്ട് സമ്പാദിച്ചു തുടങ്ങുമ്പോൾ: പക്ഷേ സങ്കടം എന്തെന്നാൽ ഈ പറയുന്നവർ കളപ്പുരകളിൽ (അക്കൗണ്ട് ) ആവശ്യത്തിലധികം ശേഖരിച്ചു കൊണ്ടിരിക്കും. ഉപദേശം കേട്ട്, അന്നന്നുള്ള അന്നം കണ്ടെത്തുന്ന middile ക്ലാസുകാരനെ ദൂരെ മാറിനിന്നു തലകുലുക്കി പരിഹസിക്കും. കാരണം ഞാൻ ഇതെല്ലാം അനുഭവിച്ചവനാണ്. PSC നല്ലത് തന്നെയാണ് but PSC ജീവിതത്തിന്റെ അവസാനമല്ല എന്തെന്നാൽ ഭൂമി "ഓവൽ അല്ലെങ്കിൽ ഉരുണ്ടതാണ്" 🤷‍♂️😊😁

  • @sarathjibupk3575
    @sarathjibupk3575 7 месяцев назад +7

    സമരത്തിന് മാറ്റം വരുമെന്ന് അല്ല അവൻറെ ജീവിതത്തിന് മാറ്റം വരുമെന്നാണ് അവൻ ഉദ്ദേശിച്ചത് റിച്ചു കൂടില്ലേ

  • @georgethomas143
    @georgethomas143 6 месяцев назад

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ ശോകം, ഗവണ്മെന്റ് സ്കൂൾ ശോകം ഗവണ്മെന്റ് കോളേജ് വളരെ പരിതാപകരം (പാർട്ടി പ്രവർത്തനം അടി പിടി വെട്ട് കുത്ത് ), ഇതിൽ ഒന്നും നന്നാകാൻ ആർക്കും താല്പര്യം ഇല്ല പക്ഷെ എല്ലാർക്കും വേണം ഗവണ്മെന്റ് ജോലി 😂😂😂😂 എന്നിട്ട് ആ ജോലി കിട്ടിയാലോ ആദർശം മറന്ന് വീണ്ടും മുന്നേ പോയവരെ വഴി സ്വജന പക്ഷേപദം, ബന്ധു നിയമനം, തോന്നുന്ന പോലെ വരും പോകും, അഴിമതി, കൈകൂലി
    ഗവണ്മെന്റ് അതിലും ശോകം (ആര് ഭരിച്ചാലും )
    ഗവണ്മെന്റ് ജോലി ആത്മാർത്ഥമായി കഷ്ടപ്പെട്ട് പഠിച്ചു കിട്ടായവർ മനസ്സ് വച്ചാൽ മാറ്റം വരും പക്ഷെ ധൈര്യം വേണം 🤦🏻
    സംരഭം തുടങ്ങും മുന്നേ കൊടി കുത്തി ലക്ഷങ്ങൾ ഫണ്ട്‌ വാങ്ങി ഇനിയും വേണം എന്ന് പറഞ്ഞു ഭീഷണി ആയി വന്നപ്പോ ഹൃദയം പൊട്ടി മരിച്ച അപ്പന്റെ മോൻ SSLC പരീക്ഷ ക് 3 ദിവസം മുന്നേ എന്റെ അപ്പനെ കൊണ്ട് പള്ളിയിൽ അടക്കി (അതും കടം മേടിച്ചു) എന്നെ പഠിപ്പിക്കാൻ കേട്ടു താലി വരെ വിറ്റ എന്റെ അമ്മ 😔 💪🏻 പഠനത്തോട് ഒപ്പം കോൾ സെന്റർ ഇൽ നൈറ്റ്‌ വർക്ക്‌ ചെയ്തു ഞാൻ പഠിച്ചു. ഇന്ന്
    DR Arron
    എന്റെ അപ്പന്റെ സ്വപ്നം ഞാൻ നിറവേറ്റി ഗോവ ഇൽ ഫാക്ടറി സ്റ്റാർട്ട്‌ ചെയ്തു അമ്മയെ പൊന്ന് പോലെ നോക്കുന്നു (പക്ഷെ ആ കേട്ട് താലി അതിന് ഇന്നും പരിഹാരം ഇല്ല അമ്മ ഓക്കേ ആൺ എന്നാലും എനിക്ക് എപ്പോളും അത് ഒരു നീറ്റൽ ആൺ )

  • @KID_ALIEN
    @KID_ALIEN 7 месяцев назад +12

    Avan Samarthinu poyond newsil vilich 😂 avan samarathinu poyapo dosa ondaki koduthenu avalem vilichu 😊

    • @ashas4680
      @ashas4680 7 месяцев назад +2

      അവനെ vilichathu samarathinu poyathu kondu pakshe lady ye enthinq viliche wife ayondano ennu vicharichathe ullu

  • @vvlogs9629
    @vvlogs9629 7 месяцев назад +2

    Crct 100

  • @catfan5042
    @catfan5042 7 месяцев назад +1

    ഞാൻ പാർട്ടി ഒന്നും ആളല്ല. പക്ഷെ ഇവൻ ഒന്ന് show kanich ഫേമസ് ആകാൻ നോക്കിയതാ. കൊറേ നാളായി വീഡിയോ ചെയ്യുന്നു. ഒരു ആവറേജ് അല്ലാതെ ഉയരുന്നില്ല അപ്പോൾ തോന്നിയ വഴിയാ. ഈ യ്ടുപേഴ്സിനെ എല്ലാം ബാൻ cheyyanam😂😂😂😂😂😂😂😂😂😂😂😂😂😂

  • @Kpsccurrentaffairse
    @Kpsccurrentaffairse 6 месяцев назад +2

    പണിയറിയാത്ത സർക്കാരും ഒരു പിഎസ്സി ചെയർമാനും കളഞ്ഞിട്ട് പോടെ

  • @Dublehart
    @Dublehart 6 месяцев назад +1

    കാമ റൈഡർ,, മർക്കെ ഇപ്പൊ ജോലി കിട്ടത്തുള്ളു ,പഠിക്കുന്നവർ പുറത്ത് .....

  • @anilraghu8687
    @anilraghu8687 7 месяцев назад +7

    3000 people were selected. How many more can be given jobs? Strike should be for all people to get income like government employees.

  • @error83838
    @error83838 7 месяцев назад +3

    CPIM Cry here 👇

  • @neethub.s726
    @neethub.s726 7 месяцев назад +55

    ഇവനെ oke എന്തിനാണ് interview 😂😂എന്തൊരു നിലവാരം ഇല്ലാത്ത interviewkal ആണു ee കേരളത്തിൽ 🤭

    • @PABLO-n5l
      @PABLO-n5l 7 месяцев назад +24

      Ninne vilikkkaaam ennnaaa neee poy kodduk....

    • @aswathysuraj5222
      @aswathysuraj5222 7 месяцев назад

      Rank listil ulla aale allathe pinne ninne vilikano athinepati chodich ariyan

    • @sreehariml
      @sreehariml 7 месяцев назад +8

      Avan aro ayikotte... Paranjath paramardham

    • @jow345
      @jow345 7 месяцев назад +3

      Exam ezhuthya aalkare allathe ithinte charcha cheyyan vere aareya vilikkendath

    • @neethub.s726
      @neethub.s726 7 месяцев назад +1

      @@jow345 charcha cheyithitt enth undakki.... Athude para... Exam ezhuthiyath ee oral ayirunno... Enthonnedy ithoke...ee chechi cpo ezhuthiyo

  • @akhilsabareenath.m7233
    @akhilsabareenath.m7233 7 месяцев назад +5

    Cpo പിള്ളേർ💥🔥

  • @darknightedition3.079
    @darknightedition3.079 7 месяцев назад +20

    Ayin evan aran 😅

  • @hariprasad1804
    @hariprasad1804 7 месяцев назад +22

    ഈ ലോക തോൽവിക്കൊക്കെ ഇന്റർവ്യൂ കൊടുക്കുന്ന നിങ്ങളെ പറഞ്ഞാൽ മതി

    • @_-divYa
      @_-divYa 7 месяцев назад +6

      Loka tolvi 2 exam ezhuthi cpo listil und

  • @jackjhons8686
    @jackjhons8686 6 месяцев назад

    ഇതാരാ?

  • @ashiksanu1144
    @ashiksanu1144 6 месяцев назад +1

    എങ്കിൽ ഇവനെ കൊണ്ട് സമരം ചെയ്യിക്കാം 😂😂😂

  • @sithusworldchannel2000
    @sithusworldchannel2000 7 месяцев назад

    Ella psc exam um ithupole.university LGS list ithu vare vannilla. Vacancy report cheyyunnulla.ippo case .ini varuo ille Avo. Party kare sthirapeduthanulla sramam.

  • @nusrathtp3246
    @nusrathtp3246 7 месяцев назад +1

    Justice cpo list 2022

  • @sanoop55
    @sanoop55 7 месяцев назад +4

    athinu evan athan😂

  • @kripajohn01
    @kripajohn01 7 месяцев назад +6

    Athiniyaal aara😂😂😂maatam undakkan

  • @AnushaPa-f7n
    @AnushaPa-f7n 7 месяцев назад

    Preliminary,mains nadathi veruthe. cash kalayunnu.

  • @GoldaMeir10
    @GoldaMeir10 7 месяцев назад +18

    അണ്ണൻ മപ്പ്‌ സമരക്കാരൻ ആണ്🤣

    • @avp937
      @avp937 7 месяцев назад

      എന്താണ് സംഭവം മാപ്പ് എന്ന് കുറെ കമെന്റ് കണ്ടു

    • @GoldaMeir10
      @GoldaMeir10 7 месяцев назад

      ​@@avp937ഇവൻ trivandrum karan ആണ്. reels oke ചെയുന്ന ആളാണ്..അപ്പോ അതിൽ പല dialogues um und..മപ്പ് കളിക്കാരൻ,മപ്പ് ഡ്രൈവർ.. enn വെച്ചാ അടിപൊളി ഡ്രൈവർ എന്നൊക്കെ പറയുന്ന പോലെ....😅

  • @mekhal5903
    @mekhal5903 7 месяцев назад +3

    Ethokke political party vannalum pscyil nthokke mattam vannalum knowledge orikkalum nashikkilla. Padikkunath orikkalum pazhayipokilla. Competition exam alle nthokke rules vannalum nammal padikkuka nannyit effort iduka.

  • @amjithkhan123
    @amjithkhan123 7 месяцев назад +2

    ചുമ്മ ചിരിപ്പിക്കല്ലേ.... ഇവിടെ കേരളത്തിലെ തന്നെ പ്രബല സമുദായം ആയ ഹിന്ദുക്കൾക്ക് പോലും ശബരിമല ഇഷ്യൂ ശരിയാക്കാൻ പറ്റിയില്ല .... അപ്പോഴാ ഒരു ഇക്കൂലി പീര youtuber .... ഒന്ന് poyede

  • @sparkofkerala2201
    @sparkofkerala2201 7 месяцев назад +2

    Kpsc livestock inspector grade- 2 cat no (535/2019) palakkad districtilae vaccancy psc report cheyyunilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @vishnujs6113
      @vishnujs6113 7 месяцев назад

      Psc ye ariyichale avar report cheyyu..

    • @krishnajo781
      @krishnajo781 7 месяцев назад

      Exam kazhinj result vanno

  • @pscupdates2174
    @pscupdates2174 7 месяцев назад +5

    Sakeer Aa Avanann ethokem kulam thondiyath

  • @AlenNomad
    @AlenNomad 6 месяцев назад +1

    530/2019 KAP 3 Rank 895... മൂഞ്ചി 🥲

  • @ItsmehJk
    @ItsmehJk 7 месяцев назад +9

    Dei mapp annan😂..

  • @shaminsh4737
    @shaminsh4737 7 месяцев назад +21

    Ni poyal endu unda undaakaanaaa? Ni aaraaa.... Interview cheyyan aale kittiyillenkil interview venda ennu vechal mathi

    • @khadeejathruksana9460
      @khadeejathruksana9460 7 месяцев назад +3

      Heheh sathyam. Endhoru thallal aanu pulli .

    • @abhikrish611
      @abhikrish611 7 месяцев назад +16

      സോഷ്യൽ മീഡിയയിൽ ഇരുന്ന് വായ് താളം വിടാൻ എളുപ്പമാണ്...അവൻ അവനെ കൊണ്ട് പറ്റുന്ന രീതിയിൽ സമരത്തെ സഹായിച്ചു..ചേട്ടൻ ഇങ്ങനെ നെഗറ്റീവ് അടിച്ചു കാലം കഴിക്കുകയെ ഉള്ളൂ

    • @khadeejathruksana9460
      @khadeejathruksana9460 7 месяцев назад +3

      @atlasatlantic5396 ആഹാ നല്ലസംസ്കാരം ആണല്ലോ .വീട്ടിന്ന് പഠിപ്പിച്ചത് ആണോ.?

    • @amjithkhan123
      @amjithkhan123 7 месяцев назад

      ​@@khadeejathruksana9460😂😂😂😂....👍👍👍👍

    • @neethub.s726
      @neethub.s726 7 месяцев назад +1

      @@abhikrish611 avale kond poye enthinaa.... Aval cpo ezhuthiyo.... Kurachoke vivarathe samsarikadeii..

  • @midhunkumars9229
    @midhunkumars9229 7 месяцев назад +6

    Pin vathil neeyamanam nannayi nadakkunnu ondello. Nava keralam ondakkan avanu kuzhappam ella.😂 kattu mudichu oru paruvamakki. Katto ennittu vannu nyakarkkaruth.
    Janapaksham 😂😂😂😂😂....

  • @Neethu877
    @Neethu877 6 месяцев назад

    Charchakk vannaal ivarkk onnum cheyyaan aakilla bro,aa clip vach ivaru Paisa undaakkum,bro yeth kaalathaa. Govt bharanam maari vere nthelum varanam.

    • @Neethu877
      @Neethu877 6 месяцев назад

      Ippo ellaa aalkkaareyum,time illaatha sthithi aakkiyittund.ellaavareyum indipendent aakkiyittund.

  • @safeedakt880
    @safeedakt880 7 месяцев назад

    Fund undelum illelum Psc examukal nadatthum....
    Ath mudakkoola...

  • @meenus7867
    @meenus7867 7 месяцев назад +3

    Nthanelum nalla marupady kitiyallo sarkarinu. Athe mathi

  • @ajupr1205
    @ajupr1205 7 месяцев назад +4

    5 varsham pazayi

  • @തനിനാടൻMEDIA
    @തനിനാടൻMEDIA 7 месяцев назад +4

    സക്കി sir അല്ല നക്കി സാറ

    • @yunusak3526
      @yunusak3526 7 месяцев назад +1

      അയാള് മാറി..

  • @harikrishnanm4717
    @harikrishnanm4717 7 месяцев назад +3

    ottumikka ella postum same avastha thanne.ithil ippo orupad candidate ullath kond oru news aayi

  • @പ്രേം
    @പ്രേം 7 месяцев назад +5

    Ayinu nee ara😂

    • @sneharemesh3485
      @sneharemesh3485 7 месяцев назад +1

      Avan aro ayathkondaan ipo ithil vann smsarikunnth.. Random ayit oru rank holdere vilich interview edthirikkunnath allalo ivar.. Aar enth parajalum adich thathan eragikkonam

  • @sujithkmr975
    @sujithkmr975 7 месяцев назад

    Justice for watcher list travancore devasom board😢

  • @adarshekm
    @adarshekm 7 месяцев назад +14

    അയിന് ഇവൻ ഏതാ 🤣🤣

    • @jinilaa217
      @jinilaa217 7 месяцев назад

      അടിമ കമ്മി spoted

    • @shibinbenny5199
      @shibinbenny5199 7 месяцев назад +17

      എന്റെ കൂടെ സമരത്തിന് വന്നവൻ... എനിക്ക് അവസാന ചാൻസിൽ പോലീസ് ജോലി കിട്ടി അവന് അപ്പോഴും കിട്ടിയില്ല...
      എന്തായാലും പലരും നിശബ്ദരായിരുന്നും മീൻ വിക്കാൻ പോകാൻ പറഞ്ഞപ്പോൾ എല്ലാം എനിക്ക് വേണ്ടി ശബ്ദം ഉയർത്തിയ ആൾ ആണ്... മറക്കില്ല ഈ ഇൻഫ്ലുൻസറിനെ

    • @artifex7376
      @artifex7376 7 месяцев назад

      ​@@shibinbenny5199❤️

    • @redpillmatrix3046
      @redpillmatrix3046 7 месяцев назад +2

      Influencer 😂

    • @exceptionl185
      @exceptionl185 7 месяцев назад +1

      Aaahhh arokyo interview edukunn ponnu..😂

  • @chor277
    @chor277 7 месяцев назад

    Aa nokkierikkathe ullu eth chathanmarude nadu ahn gods own country okke enkkayo poyach 😂

  • @Irsirs-xx5uy
    @Irsirs-xx5uy 7 месяцев назад

    Ivaru ee paripadiyanu ippoyum thudarunnath
    Sure
    Eevaru replace aavum keralathil ninnu

  • @AnushaPa-f7n
    @AnushaPa-f7n 7 месяцев назад

    Ashichu mohichu main listil vannappol cpo age over ayi

  • @warrior6501
    @warrior6501 7 месяцев назад +3

    Cpim nariklde nasicha baranam

  • @vigorouscomments8462
    @vigorouscomments8462 7 месяцев назад +2

    Ayinu നി ആര.. നി വന്ന് അങ്ങു പ്രതിഷേധിച്ച ഇപ്പൊ അങ്ങു കിട്ടും..news കാർക്ക് ഇത്രേം ദാരിദ്ര്യം ആണോ കെട്ടിയവനെയും കെട്ടിയോലെം കൊണ്ട് ഇരുത്തി സംസരിപ്പിക്കാൻ

  • @jaiprakash.-menon
    @jaiprakash.-menon 7 месяцев назад +3

    അതിനു നീ ഏതാടാ 😂😂😂